First taxi test of Stratolaunch aircraft completed



സയാമീസ് വിമാനം പോല്‍…. സ്ട്രാറ്റോലോഞ്ച്…!!!

ആറ് എഞ്ചിനുമായി ലോകത്തിലേറ്റവും വലിയ വിമാനം റണ്‍വേയിലിറങ്ങി

രണ്ട് വമ്പന്‍ വിമാനങ്ങള്‍ ചേര്‍ത്തുവെ്ചച രൂപം.സ്ട്രാറ്റോലോഞ്ചിന് ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലുപ്പമുണ്ടത്രെ.ഭൂമിക്ക് മുകളിലെ രണ്ടാം പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെയെത്തിക്കുകയാണ് സ്‌ട്രോറ്റോലോഞ്ചിനുള്ളത്.4000 കിഗ്രാം ഭാരമുള്ള 6 എഞ്ചിനുകളാണിതിനുള്ളത്.കഴിഞ്ഞ ദിവസം ഈ ഭീമന്‍ വിമാനത്തിന്റെ എഞ്ചിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി.മണിക്കൂറില്‍ റണ്‍വേയില്‍ 45 കിമീ വേഗതയില്‍ വിമാനം നീങ്ങി.വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു,ഇരു ചിറകുകള്‍ക്കുമായി 12.5 അടിയോളം നീളമുണ്ട്,28 ചക്രങ്ങളും 2.26 ലക്ഷം കിലോഗ്രാം ഭാരവും വിമാനത്തിനുണ്ട് 24 മണിക്കൂറിനുള്ളില് ബഗിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപിച്ച മടങ്ങിയെത്താന്‍ സ്ട്രാറ്റോലോഞ്ചിനാകും.റോക് എന്ന് വിളിപ്പേരുള്ള ഇതിന്റെ പരീക്ഷണ പറക്കല്‍ 2019ലാകുമെന്നാണ് സൂചന

Subscribe to Anweshanam :

Get More Anweshanam
Read:
Like:

Follow:

Share:

Written by

The author didnt add any Information to his profile yet

Leave a Reply

Your email address will not be published. Required fields are marked *