Category : navy

ചൊവാഴ്ച്ച വൈകിട്ട് 4.45നാണ് ഏദന്‍ കടലടുക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐഎന്‍എസ് ശാരദയിലേക്ക് അപായ സന്ദേശമെത്തിയത്. സലാല തീരത്തിന് തെക്കുപടിഞ്ഞാറ് 230 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിച്ചു കൊണ്ടിരുന്ന…